Property ID | : | KP1001 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 1 ACRE |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 1.60 LAKHS/CENT |
City | : | ARYANAD |
Locality | : | KANAKUZHI |
Corp/Mun/Panchayath | : | ARYANAD |
Nearest Bus Stop | : | PEZHUMOODU |
Name | : | SHAJI |
Address | : | |
Email ID | : | |
Contact No | : | 9388296269 |
തിരുവനന്തപുരം ജില്ലയിലെ ആര്യനാട് പഞ്ചായത്തിൽ പെട്ട കാനകുഴി, അത്യറയിൽ ചുറ്റുമതിലും ഫെൻസിങ് ഉള്ളതും, വെട്ടുന്ന റബ്ബർ ഒരു ഏക്കർ സ്ഥലവും, എല്ലാആധുനിക സംവിധാനങ്ങളോടെ ലാഭാകരമായി പ്രവർത്തിച്ചു വരുന്ന ഡയറി ഫാമും മനോഹരമായ ഫാം ഹൗസും വില്പനക്ക്,,,,
. പേഴുമൂഡ് ജംഗ്ഷനിൽ നിന്നും ഒരു കിലോ മീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.ഈ ഫാം ഹൗസിൽ 2 ബെഡ്റൂം കൂടാതെ കിച്ചൺ അറ്റാച്ഡ് ബാത്റൂം ഫെസിലിറ്റിയും, 6ക്യൂബിക് മീറ്റർ ബയോഗ്യാസ് പ്ലാന്റ് എന്നിവയും ഉണ്ട്. നിലവിൽ പശു കുട്ടികൾ ഉൾപ്പടെ 20 പശുക്കൾ ഫാമിൽ ഉണ്ട്.കൂടാതെഡയറി ഫാംമിന് ആവശ്യമായ എല്ലാവിധ മെഷീനറികളും ഇവിടെ ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്രോപ്പർട്ടിയിൽ വെട്ടുന്ന 200 റബ്ബർ മരങ്ങളും ഉൾപ്പെടുന്നു. കൃഷി ആവശ്യങ്ങൾക്കും, ഫാം ആവശ്യങ്ങൾക്കും ഏറ്റവും അനുയോജ്യമായ വസ്തു. ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9388296269,7736881698 എന്ന നമ്പറിൽ ബന്ധപ്പെടുക