Property ID | : | KP1002 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 4.5 CENT |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | |
Built Year | : | |
Roof | : | CONCRETE |
Bedrooms | : | 4 |
Floors | : | 2 |
Flooring | : | |
Furnishing | : | YES |
Expected Amount | : | 65 LAKHS (NEGOTIABLE) |
City | : | PEROORKADA |
Locality | : | KARAKULAM |
Corp/Mun/Panchayath | : | KARAKULAM |
Nearest Bus Stop | : | KARAKULAM |
Name | : | JOSE. JB |
Address | : | |
Email ID | : | |
Contact No | : | 8891859996,8848982641 |
തിരുവനന്തപുരം ജില്ലയിലെ പേരൂർക്കട കാരകുളത്തിന് സമീപം 4.5 സെന്റ് സ്ഥലവും ഇരുനില വീടും വില്പനക്ക് ഉണ്ട്. 4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. എല്ലാവിധ സൗകര്യങ്ങളും നിറഞ്ഞു നിൽക്കുന്ന വിശാലമായ വീട്.കാരകുളം ജംഗ്ഷനിൽ നിന്നും 400 മീറ്റർ മാത്രം മാറിയാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും പേരൂർകടയിലേയ്ക്കും വട്ടിയൂർ കാവിലേയ്ക്കും, അരുവിക്കര ഡാമിലേയ്ക്കും 5 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. പ്രോപ്പർട്ടിയുടെ അരകിലോമീറ്റർ മാറി മെഡിസിറ്റി ഹോസ്പിറ്റൽ സ്ഥിതി ചെയ്യുന്നു. എല്ലാസമയത്തും ബസ് സൗകര്യമുള്ള വസ്തു. ശാന്ത സുന്ദരമായ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 65 ലക്ഷം രൂപ. ആവശ്യക്കാർ 8891859996,8848982641എന്ന നമ്പറിൽ ബന്ധപ്പെടുക