Descriptions
തിരുവനന്തപുരം ജില്ലയിലെ കവടിയാർ പഞ്ചായത്തിൽ പെട്ട നന്തൻകോട് വൈലോപള്ളി സംസ്കൃതി ഭവന് സമീപത്തായി 4.71 സെന്റ് സ്ഥലവും 2000 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്.4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. ഈ പ്രോപ്പർട്ടി യിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ഒരു ലോറി പോയികൊണ്ടിരിക്കുമ്പോൾ ഒരു കാർ എതിരെ വന്നാൽ 2 വാഹനങ്ങളും ഒരു പോലെ കടന്നു പോകുന്ന തരത്തിലുള്ള വീതിയുള്ള റോഡ് ആണ് ഈ പ്രോപ്പർട്ടിയുടെ മുന്നിൽ ഉള്ളത്.താഴത്തെ നിലയിലും മുകളിലെ നിലയിലും 2 ബെഡ്റൂമുകൾ വീതവും സിറ്റ് ഔട്ട്, living റൂം, dining റൂം, കിച്ചൻ,2 കാർ ഷെഡ് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട് . നിലവിൽ 30000 രൂപ മാസവാടക ലഭിച്ചു കൊണ്ടിരിക്കുന്ന വസ്തുവാണിത്.കോർപറേഷൻ വെള്ള സൗകര്യം ഈ വസ്തുവിൽ ഉണ്ട്. റോഡ് സൈഡ് പ്രോപ്പർട്ടി ആണിത്. ഇവിടെ നിന്നും കവടിയാറിലേയ്ക്ക് 1.5 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ആവശ്യക്കാർ +919446544422,8089298393 എന്ന നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില 1 കോടി 80 ലക്ഷം രൂപ (Negotiable )