Descriptions
തിരുവനന്തപുരം ജില്ലയിൽ വട്ടിയൂർക്കാവ്, അറപ്പുര റോഡിൽ 12 സെന്റ് സ്ഥലവും 1350 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്.3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, road തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തസുന്ദരമായ പ്രകൃതി യോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9567383557,9995345981 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില 2 കോടി രൂപ (Negotiable )