Descriptions
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിൽ വിളപ്പിൽ പഞ്ചായത്തിൽ പെട്ട പള്ളിമുക്ക്, പേയാട് 20 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി,റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.കാട്ടാക്കട - പള്ളിമുക്ക് റോഡിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. Commercial ബിൽഡിങ്ങ് നിർമ്മാണം, വീട് നിർമ്മാണം, ഫ്ലാറ്റ് നിർമ്മാണം എന്നിവക്ക് ഏറെ അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്ലോട്ടിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.. ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ ഗാനം ഓഡിറ്റോറിയം സ്ഥിതി ചെയ്യുന്നു. ആവശ്യക്കാർ 7403457457,9809979992, 7012667391,7403457457 എന്ന നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 7 ലക്ഷം രൂപ (Negotiable )