Descriptions
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ പെട്ട കരുംകുളം പഞ്ചായത്തിൽ കല്ലുമുക്ക് 75 സെന്റ് സ്ഥലവും 600 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്. ടാർ റോഡ് FRONTAGE ഓട് കൂടിയ വസ്തു. ഈ പ്രോപ്പർട്ടിയിൽ ജലം ലഭ്യതക്കായി കിണർ, മോട്ടോർ കണക്ഷൻ എന്നിവ ഉണ്ട്. ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ ലൊയോള കോളേജ് സ്ഥിതി ചെയ്യുന്നു. ശാന്തവും സുന്ദരവുമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.ഈ പ്രോപ്പർട്ടി യിൽ നിന്നും പൂവാർ ബസ് സ്റ്റാന്റിലേയ്ക്ക് 2 കിലോമീറ്റർ ദൂരവും, പൂവാർ backwater റിസോർട്ടിലേയ്ക്ക് 3 കിലോമീറ്റർ ദൂരവും, വിഴിഞ്ഞം ഇന്റർനാഷണൽ commercial ഹാർബറിലേയ്ക്ക് 11.4 കിലോമീറ്റർ ദൂരവും, കോവളം ഇന്റർ നാഷണൽ ടൂറിസ്റ്റ് സെന്ററിലേയ്ക്ക് 14.5 കിലോമീറ്റർ ദൂരവും, കോവളം ബീച്ചിലേയ്ക്ക് 16.8 കിലോമീറ്റർ ദൂരവും, തിരുവനന്തപുരം ഇന്റർ നാഷണൽ എയർപോർട്ടിലേയ്ക്ക് 27 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ആവശ്യക്കാർ 9495920004,8590638034, 9443692537 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 15 ലക്ഷം രൂപ (Negotiable )