Descriptions
തിരുവനന്തപുരം ജില്ലയിൽ ചിറയിൻ കീഴ് താലൂക്കിൽ, ചെമ്മരുത്തി പഞ്ചായത്തിൽ പെട്ട ചെന്നക്കോട് 30 സെന്റ് സ്ഥലം വിൽക്കാനുണ്ട്. Residential, commercial ആവശ്യങ്ങൾക്കും ഒരു പോലെ ഉപയോഗിക്കാൻ കഴിയുന്ന പ്ലോട്ട് ആണിത്. ഈ വസ്തുവിന്റെ സമീപത്തു തന്നെയാണ് റോയൽ ടവർ അപ്പാർട്മെന്റ് സ്ഥിതി ചെയ്യുന്നത്. വീട് നിർമ്മാണം, commercial ബിൽഡിങ്ങ് നിർമ്മാണം, Apartment നിർമ്മാണം എന്നിവക്ക് അനുയോജ്യമായ പ്രോപ്പർട്ടി. ഈ പ്രോപ്പർട്ടിയുടെ ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ആവശ്യക്കാർ 9447461579,9746073511 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 7 ലക്ഷം രൂപ (negotiable ).