| Property ID | : | KP1088 |
| Type of Property | : | House/Villa |
| Purpose | : | Sell |
| Land Area | : | 10 CENT |
| Entrance to Property | : | YES |
| Electricity | : | YES |
| Sourse of Water | : | WELL |
| Built Area | : | 1800 SQFT |
| Built Year | : | |
| Roof | : | CONCRETE |
| Bedrooms | : | 3 |
| Floors | : | 1 |
| Flooring | : | |
| Furnishing | : | YES |
| Expected Amount | : | 14 LAKHS /CENT (NEGOTIABLE ) |
| City | : | KARAKKAMANDAPAM |
| Locality | : | KARAKKAMANDAPAM |
| Corp/Mun/Panchayath | : | TRIVANDRUM CORPORATION |
| Nearest Bus Stop | : | KARAKKAMANDAPAM |
| Name | : | PLEASE CALL |
| Address | : | |
| Email ID | : | |
| Contact No | : | 9747587961, 9901271005 |
തിരുവനന്തപുരം ജില്ലയിലെ കാരക്ക മണ്ഡപത്തിന് സമീപം 10 സെന്റ് സ്ഥലവും 1200 SQFT ന്റെ വീടും വില്പനക്ക്. 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടാണ് വില്പനക്ക് ഉള്ളത്. LORRY സൈറ്റ് ആണിത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം,വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ജല ലഭ്യതക്കായി വാട്ടർ കണക്ഷനും കിണർ സൗകര്യവും ലഭ്യമാണ്.ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധസൗകര്യങ്ങളും ലഭ്യമാണ്. ഇതേ ഉടമയുടെ തന്നെ പള്ളിച്ചാൽ പഞ്ചായത്തിൽ പെട്ട പ്രാവച്ചമ്പലത്ത് 3.9 സെന്റ് സ്ഥലവും 800 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്. 2010 ൽ പണി പൂർത്തീകരിച്ച വീടാണിത്. ഈ വസ്തുവിലേയ്ക്കും അനുയോജ്യമായ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. 2 പ്രോപ്പർട്ടികളും നാഷണൽ ഹൈവേയോട്ആ ചേർന്ന് നിൽക്കുന്നതാണ്. ആവശ്യക്കാർ 9447587961,9901271005 എന്ന നമ്പറിൽ ബന്ധപ്പെടുക