Descriptions
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ തൊഴുക്കലിൽ 15.50 സെന്റ് പ്ലോട്ട് വിൽപ്പനയ്ക്ക്. നെയ്യാറ്റിന്‍കര ആശുപത്രി ജംഗ്ഷനിൽ നിന്നും 2 Km മാറി കാട്ടാക്കട റൂട്ടിൽ തൊഴുക്കൽ ജംഗ്ഷന് മുമ്പായി T. J. M Auditorium ത്തിന് സമീപം ( Main Road ൽ നിന്ന് 150 മീറ്റർ മാറി ) ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. വലിയ ലോറികൾക്ക് വരെ എളുപ്പത്തിൽ കടന്നുചെല്ലാൻ കഴിയുന്ന ടാർ റോഡ് ഫ്രണ്ടേജ് സൗകര്യം ഈ സ്ഥലത്തിനുണ്ട്. ബാങ്ക്, സ്കൂൾ, സൂപ്പർ മാർക്കറ്റ്, ആരാധനാലയങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും പ്രോപ്പർട്ടിയുടെ പരിധിയിൽ തന്നെ ലഭ്യമാണ്. നെയ്യാറ്റിൻകര നഗരസഭാ പരിധിയിൽ സ്ഥിതിചെയ്യുന്ന ഈ വസ്തു സ്വപ്ന ഭവനം നിർമ്മിക്കാനോ, വില്ലാ പ്രോജക്റ്റുകൾക്കോ അല്ലെങ്കിൽ ഭാവിയിലേക്കുള്ള മികച്ചൊരു റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിനോ തികച്ചും അനുയോജ്യമാണ്. പ്രതീക്ഷിക്കുന്ന വില സെന്റിന് ₹7 ലക്ഷം. കൂടുതൽ വിവരങ്ങൾക്കും പ്രോപ്പർട്ടി നേരിട്ട് സന്ദർശിക്കുന്നതിനുമായി ഉടമസ്ഥരുമായി ബന്ധപ്പെടുക: 9895974208, 8300105589 WhatsApp: 9895974208