Descriptions
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ കാഞ്ഞിരംകുളത്ത് 51.3 സെന്റ് പ്രൈം പ്ലോട്ട് വിൽപ്പനയ്ക്ക്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് (Vizhinjam International Seaport) വെറും 10 കിലോമീറ്റർ പരിധിയിൽ, തിരുവനന്തപുരം സെൻട്രലിൽ നിന്ന് 25 കിലോമീറ്റർ ദൂരത്തിലും, കാഞ്ഞിരംകുളം ജംഗ്ഷൻ നിന്ന് വെറും 500 മീറ്റർ മാത്രം മാറിയാണ് ഈ മികച്ച വസ്തു സ്ഥിതി ചെയ്യുന്നത്. ബാങ്ക്, സ്കൂൾ, സൂപ്പർ മാർക്കറ്റ്, ആരാധനാലയങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും പ്രോപ്പർട്ടിയുടെ പരിധിയിൽ തന്നെ ലഭ്യമാണ്. വില്ലാ പ്രോജക്റ്റുകൾ, കമേഴ്സ്യൽ സംരംഭങ്ങൾ, റെസിഡൻഷ്യൽ ആവശ്യങ്ങൾ അല്ലെങ്കിൽ വിഴിഞ്ഞം പോർട്ട് വികസനത്തിന്റെ ഭാഗമായി ഭാവിയിൽ വലിയ ലാഭം നൽകുന്ന കൊമേഴ്സ്യൽ നിക്ഷേപങ്ങൾ എന്നിവയ്ക്ക് തികച്ചും അനുയോജ്യമായ വസ്തുവാണിത്. പ്രതീക്ഷിക്കുന്ന വില സെന്റിന് ₹5 ലക്ഷം. കൂടുതൽ വിവരങ്ങൾക്കും പ്രോപ്പർട്ടി നേരിട്ട് സന്ദർശിക്കുന്നതിനുമായി ഉടമസ്ഥനുമായി നേരിട്ട് ബന്ധപ്പെടുക: 7025639701, 9645364576