Descriptions
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ അരുവിക്കര പഞ്ചായത്തിൽപ്പെട്ട അഴീക്കോട് 3.5 സെന്റ് 1450 Sq.Ft വിസ്തീർണ്ണമുള്ള മനോഹരമായ പുതിയ വീടും വിൽപ്പനയ്ക്ക്. 2026-ൽ നിർമ്മാണം പൂർത്തിയായ (വെറും 8 മാസം പഴക്കം) 3 ബെഡ്റൂമുകളുള്ള ഈ വീടിലേക്ക് ആവശ്യത്തിന് ശുദ്ധജലത്തിനായി സ്വന്തമായി കിണർ സൗകര്യവുമുണ്ട്. ഈ പ്രോപ്പർട്ടിയിലേക്ക് വാഹനങ്ങൾ എളുപ്പത്തിൽ കടന്നുചെല്ലാൻ സാധിക്കുന്നതാണ്.സ്കൂളുകൾ, ആരാധനാലയങ്ങൾ, ഹോസ്പിറ്റലുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങിയ എല്ലാത്തരം ദൈനംദിന സൗകര്യങ്ങളും ഈ പ്രോപ്പർട്ടിയുടെ പരിധിയിൽ തന്നെ ഉണ്ട്. പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് ഈ വീട് ഉള്ളത്. സ്വസ്ഥമായി താമസിക്കാനും ഭാവിയിലേക്ക് മികച്ചൊരു റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിനും ഒരുപോലെ അനുയോജ്യമാണിത്.പ്രതീക്ഷിക്കുന്ന വില: ₹47.5 ലക്ഷം. വില സംസാരിച്ച് ഉറപ്പിക്കുന്നതിനും വീട് നേരിട്ട് സന്ദർശിക്കുന്നതിനുമായി ഉടമസ്ഥനുമായി നേരിട്ട് ബന്ധപ്പെടുക: 9447439679, 9746023827